¡Sorpréndeme!

ഇന്ത്യ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍ | Oneindia Malayalam

2019-02-27 1,745 Dailymotion

b0mbs worth crores used for attack
ഇന്ത്യ ബാലകോട്ടിലെ ഭീകരകേന്ദ്രത്തില്‍ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകളാണ്. സമീപകാലത്തൊന്നും ഇന്ത്യ ഇത്രയും വിലകൂടിയ ബോംബുകള്‍ ഉബപയോഗിച്ചിട്ടില്ല. മൊത്തം 2568 കോടി രൂപയുടെ വ്യോമസേന വെടിക്കോപ്പുകളാണ് പാകിസ്താനിലെത്തിയത്.